(കഥ)
WRITTEN BY
*അജയ് പള്ളിക്കര*
*AJAY PALLIKKARA*
*നോമ്പുതുറ*
( *NOMBUTHURA*)
____________________________
ഞാൻ സംസാരിക്കാം, ചർച്ചചെയ്യാം, പറഞ്ഞു ശരിയാക്കാം, എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് തീർക്കാം, ഏതൊരു പ്രശ്നവും അതിനെ പോസറ്റിവ് രീതിയിൽ കൈകൊണ്ട് ഒത്തുതീർപ്പാക്കണം, കാര്യങ്ങൾ വെക്തതയോടും,കാര്യ ഗൗരവത്തോടും കൂടി പറയുക,പതറരുത്, അങ്ങനെ ഒരുപാട് ഒരുപാട് വാക്കുകൾ പറഞ്ഞിട്ടുണ്ട്. നേരിട്ടല്ല ഫോണിൽ കൂടെ. ഞാൻ മാത്രമല്ല പലരും അങ്ങനെ ആയിരിക്കുന്നു എന്നെ പോലെ. നാട്ടിലും, വീട്ടിലും, സുഹൃത്തുക്കൾ ക്കിടയിലും ഒരുപാട് വാട്ട്സപ്പ് ഗ്രൂപ്പുകൾ, നാനൂറിലധികം contacts അതിൽ മിക്കവയും വാട്ട്സാപ്പിൽ, ഫേസ്ബുക്കിൽ,
പുറത്തും അകത്തുമായി അമ്പതോളം ഗ്രൂപ്പുകൾ അങ്ങനെ പോകുന്നു എന്റെയും എന്നെ പോലുള്ളവരുടെയും അവസ്ഥകൾ. സമയം കിട്ടുന്നില്ല ഫോണിൽ കളി കഴിഞ്ഞു സമയം കിട്ടിയാൽ ബാക്കി. എന്നാൽ എന്റെ സംസാരം, എന്റെ ധൈര്യം എല്ലാം ഇതിൽ ഒതുങ്ങി പോകുന്നു.
നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു. നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.

നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു.ഓരോ നോമ്പുതുറയും പിന്നിടുമ്പോൾ കഴിക്കുന്ന വിഭവങ്ങളുടെയും, ആളുകളുടെയും എണ്ണം കൂടി കൂടി വരും.
കുട്ടിക്കാലത്തെ ഒരു നോമ്പുതുറ ഓർമശരിയാണെങ്കിൽ അമ്പല പരിസരത്ത് വെച്ചായിരുന്നു. പത്രത്തിലും, തുടർന്ന് പ്രാദേശിക ചാനലിലും, വൻ വാർത്തയായി. മതത്തിന്റെ പേരിൽ നാടുകളിൽ തന്നെ തർക്കമുണ്ടാകുന്ന, വേർതിരിവ് ഉണ്ടാകുന്ന ഈ കാലത്ത് കണ്ടുപഠിക്കേണ്ട ഒന്നാണ് എന്ന് ഇതൊക്കെ കേൾക്കുമ്പോൾ വേറെ എവിടെയും നോമ്പുതുറ നടക്കാത്ത പോലെ എന്നൊരു തോന്നൽ. അതല്ല രസം ഇതേ നാട് തന്നെയാണ് വർഷങ്ങൾ കഴിഞ്ഞൊരു ഇലക്ഷനിൽ മതത്തിന്റെ പേരും പറഞ്ഞു തല്ലുണ്ടാക്കിയത്. അന്നും പത്രത്തിലും, പ്രാദേശിക ചാനലിലും വാർത്തകൾ നിറഞ്ഞു നിന്നു. ഈ കാര്യം പറഞ്ഞെന്നു വെച്ചു എന്റെ നാടിനെ മോശമായി പറയുകയല്ല. അത് നോമ്പുതുറ, ഇത് ഇലക്ഷൻ എന്ന് നമ്മൾ മനസ്സിലാക്കണം.
ഓരോ നോമ്പുതുറ കഴിയുമ്പോഴും ഊർജത്തോടെയും, കൂടുതൽ വിഭവങ്ങളോടെയും വരവേറ്റി കൊണ്ടിരുന്നു. ഇതുവരെയും അങ്ങനെയായിരുന്നു.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറ. പണ്ടൊക്കെ ഒത്തുകൂടിയും, സംഘടിച്ചും ആണ് പ്ലാനിങ്, ചർച്ച എങ്കിൽ ഇന്ന് അത് വാട്ട്സാപ്പിൽ ഗ്രൂപ്പിൽ ആണ്. നാട്ടിൽ എല്ലാവരും കൂടിയുള്ള വാട്ട്സപ്പ് ഗ്രൂപ്പ്. ചർച്ചയായിരുന്നു. നോമ്പുതുറയുടെ വലിയ ചർച്ച. എന്റെ പല സംസാരങ്ങളും കാര്യപൂര്ണമായ പല ചിന്തകൾക്കും വഴി ഒരുക്കി.ചർച്ചക്കൊടുവിൽ ഒരുപാട് അഭിനന്ദനങ്ങൾ വാങ്ങി ഡേറ്റ് ഫിക്സ് ചെയ്തു. എന്നാൽ അന്നെനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പിറ്റേദിവസത്തെ നാട്ടിലെ കൂടലിൽ പരിഹാസവും, പൊട്ടിച്ചിരിയും -എന്തൊക്കെ ആശയങ്ങളായിരുന്നു, അഭിപ്രായങ്ങളായിരുന്നു, എന്നിട്ട് എവിടെ വന്നിലല്ലോ, ഫോണിൽ സംസാരിക്കാൻ എല്ലാവർക്കും കാണും ധൈര്യം. -എല്ലാത്തിനെയും അതിജീവിച്ചു.
അടുത്ത വർഷം മറ്റൊരു നോമ്പുതുറക്ക് ചർച്ചകൾ ഉയർന്നുപൊന്തി എന്നാൽ എന്റെ അഭിപ്രായങ്ങളെയും, ആശയങ്ങളെയും മൂടി കെട്ടി കാരണം ഞാൻ ഇന്ന് അന്യനാട്ടിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയാണ്. എനിക്ക് നോമ്പുതുറക്ക് പോകാൻ കഴിയില്ല അതുകൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതുചിലപ്പോൾ കഴിഞ്ഞ പ്രാവശ്യത്തെപോലെ പലർക്കും കളിയാക്കാനും, പരിഹസിക്കാനുമുള്ള വേദിയാകും.നോമ്പുതുറ അടുത്തു. ചർച്ച കഴിഞ്ഞു. ഒന്നും പറയാൻ നിന്നില്ല. നാട്ടിലെ നോമ്പുതുറയുടെ ദിവസം വന്നെത്തി ക്ലബും, സാംസ്‌കാരിക വേദിയും, ഉണർന്നു പ്രവര്ത്തിക്കുന്ന കാരണം ആളുകളുടെ എണ്ണം കൂടി, വിഭവങ്ങളുടെയും. നാട്ടിലെ ഓരോ ഫോട്ടോസ് വാട്ട്സപ്പ് ഗ്രൂപ്പിൽ കാണുമ്പോൾ ഞാൻ അന്യനാട്ടിലെ നോമ്പുതുറക്ക് കഴിക്കാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് ഞാൻ പങ്കെടുക്കും എന്ന് കൃത്യമായി ബോധമുള്ള സ്ഥലത്ത്, അല്ലെങ്കിൽ അങ്ങനെ വരുന്ന ചർച്ചയിൽ മാത്രമേ ഞാൻ സംസാരിക്കാറുണ്ടായിരുന്നുള്ളു.
കാലങ്ങൾ അതെല്ലാം ഒരോർമ പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചു. ഒരെഴുത്തുകാരനായ എന്നെ കോളേജും, അന്യനാടും, വാട്ട്സപ്പ്, ഫേസ്ബുക്ക് എല്ലാം അംഗീകരിച്ചെങ്കിലും വളർന്ന നാട് എന്നെ ഇപ്പോഴും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. അതിനു ഞാൻ തന്നെ കാരണം. ചെറുപ്പത്തിൽ സ്കൂളിൽ പോകും വരും, നാടുമായോ, നാട്ടുകാരുമായോ അത്ര അടുപ്പം പുലർത്താൻ കഴിഞ്ഞില്ല. പിന്നീട് വളർന്നപ്പോൾ എല്ലാ മേഖലകളിലും അത് പാർട്ടിയായാലും ഞാനുണ്ടായിരുന്നു. എന്നാലും എന്തൊക്കെയോ പോരായ്മകൾ. റോഡിലൂടെ പോകുമ്പോൾ മിണ്ടില്ല, സംസാരിക്കില്ല എന്നൊക്കെ. ഞാൻ കാര്യമാക്കിയില്ല കാരണം ഇറങ്ങാൻ സമയമായിട്ടില്ല എന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്.
ബുദ്ധിയും, ചിന്തയും കൂടി, ആശയങ്ങൾ വര്ദ്ധിച്ചു, വിമര്ശനങ്ങളും, അഭിപ്രായങ്ങളും പറയാൻ തക്ക വിധത്തിൽ യുവ പുരുഷനായി വളർന്നു. സമയമായി എല്ലാത്തിനും.നാട്ടിലെ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ ആദ്യം സജീവമായി, പഠിക്കാൻ നാട്ടിൽ നിന്നു വിട്ടു നിന്നെങ്കിലും വരുമ്പോൾ ഒന്ന് കറങ്ങും. നാടുമൊത്തം പാറി നടന്നു. ക്ലബ്,വായനശാല എല്ലാത്തിലും പോയിരുന്നു, രാത്രിയും പകലുമില്ലാതെ. എങ്കിലും ബഹുമാനിക്കുന്ന ചിലരുടെ മുൻപിൽ പോകാൻ, സംസാരിക്കാൻ ഇപ്പോഴും സമയം ആയിട്ടില്ല. രാത്രിയിൽ ഒരു ദിവസം വീട്ടിൽ നിന്നുപദേശം
"അവിടെ പണിയില്ലാത്തവരാണ് പോയിരിക്കുക, പണിയുള്ള ആരെങ്കിലും അവിടെ ഇരിക്കുമോ, അവരെ കാണാൻ കൂടി കിട്ടുന്നില്ല. പിന്നേ നാട്ടിലെ ക്ലബ് അത് ശരിക്കും പാർട്ടി ഓഫീസ് തന്നെ അല്ലേ, ആരെങ്കിലും കോൺഗ്രസ്സുകാർ, മറ്റു പാർട്ടിക്കാർ അവിടെ വന്നിരിക്കുന്നുണ്ടോ, ക്ലബ്ബിന്റെ അധികാരം കൊടുത്തിട്ടുണ്ടോ, എല്ലാതും കമ്മ്യൂണിസ്റ്റ് ക്കാര് അല്ലേ, നീയും നിന്റെ ക്ലബും,"
പറഞ്ഞത് ശരിയാണ്, പക്ഷെ അവർക്ക് ക്ലബ്ബിന്റെ അധികാരം കൊടുത്തതല്ലേ, പ്രവർത്തനമില്ലാതെ ഒഴിഞ്ഞുമാറിയതല്ലേ. എന്തൊക്കെ ആയാലും ഇതിനെല്ലാം ഒരറുതി വേണം. നാട് ജനങ്ങളെ മാടിവിളിക്കുമ്പോൾ ജനങ്ങൾ തിരക്കുകളാൽ നെട്ടോട്ടമോടുന്നു. വെറുതെ ഇരിക്കുന്നവർ പോലും വീട്ടിൽ ഇരിക്കുന്ന അവസ്ഥ. ക്ലബ്ബിലും,വായനശാലയിലും വന്നാൽ തലകുനിച്ചു വിരൽതുമ്പിൽ ലോകം തീർക്കുന്ന അവസ്ഥ. നാട് ജീവന്റെ ശ്വാസം ആകണം, വാക്കുകളിൽ, വാട്ട്സപ്പ്, ഫേസ്ബുക്ക് എഴുത്തുകളിൽ മാത്രമാവരുത് നാടിനെ കുറിച്ച് പറയാൻ, ഇറങ്ങണം, ഇറങ്ങി പ്രവർത്തിച്ചു പറയണം. നാടിന് വേണ്ടി ഒന്നും ചെയ്യാത്ത, അറിയപ്പെടാതെ പോയിട്ടെന്തു അർത്ഥം. നാട്ടുകാരെ കാണുമ്പോൾ തലയാട്ടുന്നതല്ല പരിചയം വണ്ടി നിർത്തി അല്ലെങ്കിൽ അടുത്തുചെന്ന് വിശേഷങ്ങൾ, പണിക്കുപോയില്ലേ, ജോലിക്കുപോയില്ലേ, പണിയില്ലേ ചോദിക്കുന്നതാണ് പരിചയം. ഒരു സംഘടനയെ കൊണ്ടുപോകുന്നവർ വലിയൊരു മനസ്സിനുടമയായിരിക്കണം ഇതുവരെ വരാത്ത ഒരാൾ ഇറങ്ങി തിരിച്ചു വരുമ്പോൾ അവരെ കുറിച്ച് മാറിനിന്നു പിറുപിറുക്കാതെ, അവരെ സ്ഥിരം കാണുന്ന മട്ടിൽ സംസാരിച്ചു അവർക്ക് പ്രവർത്തിക്കാനുള്ള ഊർജം കൊടുക്കുക. മരിച്ചു നീ മരിച്ചോ കാണാനില്ലല്ലോ എന്ന് പറയാതിരിക്കുക. ഈ പാഠം ഞാൻ പഠിച്ചു കഴിഞ്ഞു.
മാസങ്ങൾ കടന്നുപോയി. വർഷങ്ങൾ ഒന്ന് കടന്നു. വീണ്ടും അടുത്ത പെരുന്നാൾ-നോമ്പുതുറ. ചർച്ചകൾ ആരംഭിക്കാറായി. ഫോൺ കയ്യിലെടുത്തു വാട്ട്സാപ്പിൽ ഗ്രൂപ്പ് തുറന്നു റെഡിയായി. ചർച്ച തുടങ്ങി. ഞാനും സംസാരിച്ചു, അഭിപ്രായം പറഞ്ഞു,നിർദ്ദേശങ്ങൾ കൊടുത്തു. ഇത് വെറുതെ അല്ല.ഞാനുണ്ടാകും ഒരു തലപ്പത്ത്. നോമ്പ് തുറ തുടക്കമാണ്. നാട്ടിലെ ഓരോ പ്രവർത്തനങ്ങൾക്കും, പുതിയ പ്രവർത്തനങ്ങൾക്ക് മുന്നിൽ ഞാനും ഉണ്ടാകും. ഇത് പാസ്റ്റ് ആണ് ഇതിനു വേണ്ടിയാണ് ഇപ്പോഴത്തെ എന്റെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
____________________________
*BY*

No comments:
Post a Comment