---------------------------------------
✍🏻 *മിനിക്കഥ* [ *92* ]📝
-----------------------------------------
ജീവിതത്തിൽ ജയിച്ചവരും, തോറ്റവരും ഉണ്ട്.
ജയിച്ചവരെ കൂടെ കൂട്ടണം എങ്കിലും കൂട്ടിയാലും പ്രോത്സാഹിപ്പിക്കുക. അവർ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. തോറ്റവരെ മാറോട് ചേർക്കുക, അവരോടൊപ്പം ഒരുമിച്ച് വിജയത്തിലേക്കു കുതിക്കുക. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment