---------------------------------------
✍🏻 *മിനിക്കഥ* [ *106* ]📝
-----------------------------------------
ഒരു കാർ വാങ്ങണം, ടൂർ പോകണം, വീട് നന്നാക്കണം, പെണ്ണ് കെട്ടണം, ആഗ്രഹങ്ങളുടെ നടുവിലിരിക്കുമ്പോൾ കയ്യിലുള്ള ഭാഗ്യ ലോട്ടറി അടിച്ചാൽ നടക്കുന്ന സ്വപ്നങ്ങളായി അവശേഷിക്കുന്നു ഇതെല്ലാം. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment