---------------------------------------
✍🏻 *മിനിക്കഥ* [ *157* ]📝
-----------------------------------------
ജനിച്ചു കഴിഞ്ഞപ്പോഴാണ് മരിക്കാനൊരു പൂതി, മരിച്ചപ്പോഴാണ് വീണ്ടും ജനിക്കാനൊരു പൂതി, ആ ജനനത്തിലാണ് ജീവിക്കാനൊരു പൂതി വന്നത്,
ആ പൂതിയിലാണ് ജനിച്ചു മരിക്കാതെ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment