---------------------------------------
✍🏻 *മിനിക്കഥ* [ *115* ]📝
-----------------------------------------
കഥകളേറെ ഇനിയുമുണ്ടെനിക്കെഴുതുവാൻ, നിറകവിഞ്ഞൊഴുകുന്ന ജീവിത രേഖയെ നിറകവിഞ്ഞൊഴുകുന്ന പുഴയാക്കി മാറ്റുവാൻ ഇനിയുമുണ്ടൊരുപാടെഴുതുവാൻ, ഒരുപാടൊരുപാട്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment