---------------------------------------
✍🏻 *മിനിക്കഥ* [ *125* ]📝
-----------------------------------------
പിച്ചക്കാരന് സമമാണ് ലോട്ടറിക്കാരൻ എന്ന് മനസ്സിലായത് നാട് ചുറ്റും ലോട്ടറിയുമായി ഓരോ വീടും, ആളുകളുടെ പുറകെയും നടക്കുമ്പോഴുമായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment