---------------------------------------
✍🏻 *മിനിക്കഥ* [ *186* ]📝
-----------------------------------------
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ
തിളക്കുന്ന ചോരയിൽ ചൊവ്വാഴ്ച്ച ബാലനെ വ്യാഴവട്ടം കാത്തിരിക്കവെ വെള്ളി കൊലുസണിഞ്ഞു ശനിയുടെ അപഹാരം മൂത്ത അവൾ അടുത്തുവന്ന് ഞായറാഴ്ച്ച കാണാം എന്ന് പറഞ്ഞു പോയി. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment