---------------------------------------
✍🏻 *മിനിക്കഥ* [ *114* ]📝
-----------------------------------------
സയൻസ് എടുത്തപ്പോൾ തോളിൽ തൂങ്ങിയതാണീ മലയാളം,
മലയാളത്തിൽ ബിരുദമെടുത്തപ്പോൾ സംസ്കൃതവും തൊണ്ടയിൽ കുരുങ്ങി,
കുരുങ്ങിയ സംസ്കൃതം അരച്ചുകുടിച്ചു മലയാളം നെഞ്ചിലേറ്റി മാഷായി. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment