---------------------------------------
✍🏻 *മിനിക്കഥ* [ *138* ]📝
-----------------------------------------
എത്ര ധൈര്യം പുറമേക്ക് കാണിച്ചാലും പൊട്ടിത്തെറിച്ചാലും, ചീത്തപറഞ്ഞാലും, ആണിനെ പോലെ നടന്നാലും ഒന്നോർക്കുക, നീ വെറുമൊരു പെണ്ണാണ്. നിനക്കുചുറ്റും മതിലുകൾ ഉണ്ട് നീ കാണാത്ത ചുറ്റുമതിൽ. അത് കടന്നു നിനക്ക് പോകാനാവില്ല. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment