---------------------------------------
✍🏻 *മിനിക്കഥ* [ *155* ]📝
-----------------------------------------
എഴുതി എഴുതി ഭ്രാന്തായി,
കണ്ടതും കേട്ടതും, നെഗറ്റീവും വിമർശനങ്ങളും പറഞ്ഞു ആളായി,
ചങ്ങലക്കിടാൻ ആരുമില്ലാത്തതുകൊണ്ട് ഊരു ചുറ്റി,
അച്ഛൻ മരിച്ചു, അമ്മ ആത്മഹത്യ ചെയ്തു, പെങ്ങളെ കെട്ടിച്ചുവിട്ടതുമുതൽ ഞാൻ ഭ്രാന്തനാണ്.
എന്നെ അറിഞ്ഞവരും, പരിചയമുള്ളവർക്കെല്ലാം പിച്ചും, പെയ്യും പറയുന്ന,വിമർശനങ്ങൾ പറയുന്ന,ആർക്കും ദഹിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുന്ന,പച്ചയായ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന വെറും ഭ്രാന്തൻ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment