---------------------------------------
✍🏻 *മിനിക്കഥ* [ *117* ]📝
-----------------------------------------
വെറുതെ തൂലികയേന്തി എഴുതുന്ന വാക്കുകൾ മറ്റൊരാളെകൊണ്ടും എഴുതാൻ കഴിയില്ലെന്നറിഞ്ഞത് ഞാനൊരു കവിയായി എന്ന് എന്നിൽ സ്വയം തിരിച്ചറിവുണ്ടായപ്പോഴാണ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment