---------------------------------------
✍🏻 *മിനിക്കഥ* [ *102* ]📝
-----------------------------------------
ചീട്ട് കൊട്ടാരം പോലെ വീട് പൊങ്ങുമ്പോൾ പുറം കാഴ്ച്ചക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല,
ആകാശം മുട്ടെ വീട് പൊങ്ങി,പാലുകാച്ചൽ കഴിഞ്ഞു, താമസം തുടങ്ങി എല്ലാവരും പോയപ്പോൾ ശാന്തമാണെന്ന് വിചാരിച്ചത് തെറ്റി.
പൂര സീസണായാൽ അമ്പലപിരിവുകാരും, ബാന്റുമേളക്കാരും, കല്യാണ സീസണായാൽ പാവപ്പെട്ടവരും, പെരുന്നാളായാൽ പള്ളിക്കാരുമങ്ങനെ ഒരു വർഷം മൊത്തം പിരിവിനായ് ആളുകൾ കയറി ഇറങ്ങുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment