---------------------------------------
✍🏻 *മിനിക്കഥ* [ *139* ]📝
-----------------------------------------
സിനിമാനടൻ ബാബുവിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംശയിക്കാൻ തക്കതായ വിവരങ്ങൾ ഒരുപാടുണ്ട്.
കൊല്ലപ്പെട്ട മുഹമ്മദ് സിയാദ് ഡി വൈ എഫ് ഐ യുടെയും, സി പി ഐ എം ന്റെയും സജീവ പ്രവർത്തകനായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment