---------------------------------------
✍🏻 *മിനിക്കഥ* [ *164* ]📝
-----------------------------------------
അമ്മേ ഒരായിരം മാപ്പ്, നിൻ പാദങ്ങളിലൊരു വിരൽ പോലും ഞാനിതുവരെ തൊട്ടിട്ടില്ലല്ലോ,
കുമ്പിട്ടു പോലുമൊരനുഗ്രഹം ഇതുവരെ വേടിച്ചിട്ടില്ലല്ലോ,
ആ നിങ്ങൾ മറ്റൊരാളുടെ കാൽക്കലിൽ വീണു മാപ്പുപറഞ്ഞില്ലേ എൻ തെറ്റിന്റെ ഫലത്താൽ.
അമ്മേ ഒരായിരം മാപ്പ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment