---------------------------------------
✍🏻 *മിനിക്കഥ* [ *141* ]📝
-----------------------------------------
ജീവിത സാഹചര്യങ്ങളാണ് ഇവിടെയുള്ള ഓരോ ആളുകളെയും ഈ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
കല്യാണത്തെ പേടിച്ചു വന്ന പെൺകുട്ടികൾ, മോശപരമായ അവസ്ഥയിൽ പിടിക്കപെട്ടവന്മാർ, ജോലിക്കായി ഫോണുമില്ലാതെ പത്തുരൂപയും കൊണ്ട് രാവിലെ ഇറങ്ങിയാൽ വീടുതോറും ബേഗിലുള്ള പ്രോഡക്റ്റ് വിറ്റ് കിട്ടുന്ന പൈസ സർമാർക്ക് കൊടുത്താലെ അവർ ഞങ്ങളെ ഉപദ്രവിക്കാതിരിക്കുകയുള്ളൂ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment