---------------------------------------
✍🏻 *മിനിക്കഥ* [ *175* ]📝
-----------------------------------------
കതകൊരുമുട്ട്.
ഇന്നലെ ഇതേ നേരത്തുവന്ന പിച്ചക്കാരന് പൈസ കൊടുത്തു പറഞ്ഞു വിട്ടതാണല്ലോ. ഇന്ന് ഇതാരാണ്.
പരിചയമില്ലാത്ത മുഖം,
നാട്ടുകാരൻ ആകും.
"എന്നെ അക്ഷരക്കൂട്ടം &തൂലികയിൽ ചേർക്കുമോ."
അകത്തുനിന്നു അനിയത്തി ചിരിച്ചു. റോഡിലൂടെ സ്കൂൾ വിട്ട് കുട്ടികൾ പോകുന്നു.
ചേർക്കാം എന്ന് പറഞ്ഞു.
അദ്ദേഹം പോയി.
വാട്ട്സാപ്പിലെ ഒരു ഗ്രൂപ്പിന്റെ പേരായിരുന്നു അക്ഷരക്കൂട്ടം & തൂലിക. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment