---------------------------------------
✍🏻 *മിനിക്കഥ* [ *184* ]📝
-----------------------------------------
പുറംമോടിയിൽ എന്നും അധിനിവേശമാണ്,
പിച്ചക്കാരന് 10 ന്റെ നോട്ട് കൊടുത്താൽ അതിശയം, പിറുപിറുപ്പ്, അവൻ പണക്കാരനാണ്.
നടക്കാൻ വയ്യാതെ ബൈക്കും, കാറും വേടിച്ചാൽ പിറുപിറുപ്പ് -അവന് എന്തും ആവാലോ,
പുറം മോഡിയുടെ അധിനിവേശം. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment