---------------------------------------
✍🏻 *മിനിക്കഥ* [ *142* ]📝
-----------------------------------------
അയ്യോ രണ്ടുമാസം കഴിഞ്ഞാൽ കല്യാണം. സ്വാതന്ത്ര്യമായി ജീവിച്ചതിൽ നിന്ന് ഇനി അങ്ങോട്ട് ഒരാൾ പറയുന്നത് അനുസരിക്കേണ്ടി വരും, എന്റെ ചുറ്റും മതിൽ കെട്ടുകൾ ഉണ്ടാകും, സ്വന്തം വീട്ടിലേക്ക് വരുന്ന വെറും അതിഥിയായി മാത്രം ഞാൻ മാറും.
അതെല്ലാം മനുഷ്യ ജീവിതത്തിൽ സഹജം. കല്യാണത്തിനുമുമ്പ് ജോലി കിട്ടിയ പൈസകൊണ്ട് അടിച്ചു പൊളിച്ചു എന്ന ആർക്കും കിട്ടാത്ത സന്തോഷം എനിക്കുണ്ടല്ലോ, പിന്നെ എന്തിനു ഞാൻ കല്യാണത്തെ പേടിക്കണം. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment