---------------------------------------
✍🏻 *മിനിക്കഥ* [ *132* ]📝
-----------------------------------------
കരയാൻ കണ്ണീരു നൽകിയ കണ്ണിനു, കണ്ണീരിന്റെ അംശം വീഴാതെ ഇത്രയും കാലം കൊണ്ടുനടന്നപ്പോൾ, കണ്ണില്ലാത്ത കണ്ണുനീരില്ലാത്ത ഒരു പിഞ്ചു കുഞ്ഞിനു ഞാനെന്റെ കണ്ണുകൾ ദാനം ചെയ്തു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment