---------------------------------------
✍🏻 *മിനിക്കഥ* [ *165* ]📝
-----------------------------------------
ഫോണില്ലെങ്കിൽ നീ വെറും സീറോ എന്ന് പറയുന്നവരോട് :-
ഞാൻ പുറത്തിറങ്ങുമ്പോൾ എന്നെ പരിചയമില്ലാത്ത രണ്ടാളുകൾക്ക് എന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് എന്റെ ഫോൺ കൊണ്ടാണ്,
ഇനി ഫോൺ പോയാലും എനിക്ക് പ്രശ്നമില്ല കാരണം ഇന്നെനിക്ക് പ്രാരംഭഘട്ടത്തിൽ വേണ്ടതെല്ലാം ഞാൻ ഫോണിലൂടെ സാധിച്ചു. ആ എന്നോടാണോ ഫോൺ ഇല്ലെങ്കിൽ ഇപ്പോൾ വട്ട പൂജ്യം എന്ന് പറയുന്നത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment