---------------------------------------
✍🏻 *മിനിക്കഥ* [ *198* ]📝
-----------------------------------------
ടീച്ചർമാരും, സർമാരും, വിദ്യാർത്ഥികളുമൊക്കെ നമ്മെ വിട്ടു പിരിയുന്ന സന്ദർഭങ്ങളിൽ പറയും പുറത്തുനിന്നു കണ്ടാൽ മൈന്റ് ചെയ്യണമെന്നു.
പക്ഷെ ഞാൻ അവരെയെല്ലായിരുന്നു മൈന്റ് ചെയ്യാതിരുന്നത് അവർ എന്നെയായിരുന്നു.
ഗുരുക്കന്മാർ മാത്രമല്ല ഉറ്റ ചങ്ങാതിമാർ പോലും.
നഗരവീഥിയിലൂടെയുള്ള യാത്രകളിൽ
പണികൾ ചെയ്തു ജീവിക്കുന്ന കൂട്ടുകാർ, വേശ്യയുടെ വസ്ത്രം അണിഞ്ഞ ടീച്ചർമാർ,
കള്ളുംകുടിച്ചു ലക്കുകെട്ട സർമാർ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment