തൂലികയാൽ കുറിക്കപ്പെടുന്ന അക്ഷരങ്ങൾക്ക് ജീവനുണ്ടാവണമെങ്കിൽ എഴുതുന്നയാൾ ജീവിതം അറിയണം. ചിന്തിക്കുവാനും, പ്രതികരിക്കുവാനും, ചോദ്യംചെയ്യുവാനും, കഴിയണം. അങ്ങനെ എഴുതപ്പെടുന്ന അക്ഷരങ്ങൾ പ്രീതികരണങ്ങളാകും, പ്രതിക്ഷേതങ്ങളാകും,. കാലഹരണപ്പെട്ട നിയമങ്ങളോടും നമുക്ക് മുൻപേ നടന്നു നീങ്ങിയ കാലത്തിനും ചോദ്യമായി മാറേണ്ട കാലഘട്ടം നമ്മെ ജീവിതത്തിലേക്ക് നയിക്കും,. നമുക്ക് പറയാൻ ഒരായിരം കാര്യങ്ങൾ. സംസാരിച്ചു തുടങ്ങുമ്പോൾ നമുക്കെതിരെ ഒരുപാടു ചോദ്യശരങ്ങൾ,.
Tuesday, December 26, 2017
മിനിക്കഥ -167
---------------------------------------
✍🏻 *മിനിക്കഥ* [ *167* ]📝
-----------------------------------------
മാറോടു ചേർക്കുന്ന
വാക്കുകളിന്നന്യമായ് മാറുന്ന കാഴ്ച്ചകളിൽ നിന്നുകൊണ്ടൊരുയർത്തെഴുന്നേൽപ്പ്.
_____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment