---------------------------------------
✍🏻 *മിനിക്കഥ* [ *166* ]📝
-----------------------------------------
പള്ളിയിൽ നിന്ന് നേരെ ഇറങ്ങി തൊപ്പി അഴിച്ചു വെച്ചു നേരെ കുറിയും ഇട്ടു അമ്പലത്തിലേക്ക്, പിന്നീട് കുറിയും മായ്ച്ചു മെഴുകുതിരിയും കയ്യിൽ പിടിച്ചു, കഴുത്തിൽ കുരിശും അണിഞ്ഞു ക്രിസ്ത്യൻ പള്ളിയിലേക്ക്.
ഒരുപാട് വെല്ലുവിളികൾ നേരിട്ടുകണ്ട സ്വപ്നത്തിനു ഒരു ശതമാനം പോലും യാഥാർഥ്യമില്ലായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment