---------------------------------------
✍🏻 *മിനിക്കഥ* [ *143* ]📝
-----------------------------------------
ടി വി യിലെ ചാനലിൽ സിനിമയുടെ റിവ്യൂ പറയുന്ന പ്രോഗ്രാമിന് അവതാരകനായി എന്നെ ക്ഷണിച്ചപ്പോൾ ഞാൻ തിരസ്കരിച്ചു. കാരണം അതിൽ നല്ലതുമാത്രമേ പറയാൻ പറ്റു.
മലയാള സിനിമകളിലാണെങ്കിൽ എന്തെങ്കിലും കുറവുകളോ, തെറ്റുകളോ ഇല്ലാതെ പടങ്ങൾ ഇറങ്ങുന്നുമില്ല. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment