---------------------------------------
✍🏻 *മിനിക്കഥ* [ *149* ]📝
-----------------------------------------
കുഞ്ഞേ നീ ജനിക്കാതിരിക്കുക
ഈ കപടമായ ലോകത്ത് എല്ലാവർക്കും നുണകളാണിഷ്ടം,
വെട്ടി തുറന്നു പറയാൻ ഇഷ്ടമില്ലാത്തവരാണിവിടെ,
സത്യങ്ങൾ മറച്ചുവെക്കാൻ, രഹസ്യം രഹസ്യമായിരിക്കാൻ ഇഷ്ട്ടപെടുന്നവർ,
ഈ ലോകത്താണോ നിന്റെ സത്യങ്ങളുമായ് വരുന്നത്.
അരുത് നീ ഒറ്റപെടും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment