---------------------------------------
✍🏻 *മിനിക്കഥ* [ *201* ]📝
-----------------------------------------
ചിതലരിച്ചുപോയ പുസ്തകത്തിനും, എഴുതിയ വരികൾ മരിച്ചതറിഞ്ഞ കവികൾക്കും മാപ്പ്,
മഴ പെയ്തു തോർന്നു, മണ്ണിനും മനസ്സിനും ശാന്തത,
എവിടെ നിന്നോ കാർമേഘങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. അടുത്ത മഴക്കുമുൻപേ പോകണം,
നന്ദി..... നന്ദി...... നന്ദി..... _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment