---------------------------------------
✍🏻 *മിനിക്കഥ* [ *171* ]📝
-----------------------------------------
തവളകളുടെ കരച്ചിൽ ചെവിടുകളിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു,
മഴ തകർത്തു പെയ്തു,
അടുത്ത കാലം വരണം ഇനി പാടത്ത് വിളവിറക്കണമെങ്കിൽ, ഒരു നേരത്തെ അന്നം കഴിക്കണമെങ്കിൽ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment