---------------------------------------
✍🏻 *മിനിക്കഥ* [ *129* ]📝
-----------------------------------------
കടലുകാണാൻ നല്ല രസമാണ്.
കറുത്ത നിറമുള്ള കടൽ എനിക്ക് മാത്രം സ്വന്തം, പക്ഷെ ശബ്ദങ്ങൾക്കൊന്നും ഒരു മാറ്റവുമില്ല.
ട്രെയിനും, കുളങ്ങളും, കാടും, കാട്ടാറുകളും, പ്രകൃതിയും, ചരാചരങ്ങളും, അച്ഛനും, അമ്മയും, ഏട്ടനുമെല്ലാം കറുപ്പാണ്.
ഇരുട്ടുനിറഞ്ഞ മൊത്തം കറുപ്പ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment