---------------------------------------
✍🏻 *മിനിക്കഥ* [ *156* ]📝
-----------------------------------------
ഭ്രാന്താ നീ അലറരുത് നിന്റെ അലറൽ കേൾക്കാൻ കാതോർത്തിരിക്കുന്നൊരീ സമൂഹം ചുറ്റും നിന്നെ ഭ്രാന്തനെന്ന് മുദ്രകുത്താൻ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment