---------------------------------------
✍🏻 *മിനിക്കഥ* [ *159* ]📝
-----------------------------------------
കവിതകൾ എഴുതുമെങ്കിലും പറഞ്ഞു നടക്കാറില്ല, പാട്ടുകൾ പാടുമെങ്കിലും പാടി നടക്കാറില്ല,
പണി ഒന്നും ഇല്ലെങ്കിലും നിരാശയില്ല,
ഏത് പണി ചെയ്താലും പറയാൻ മടിയുമില്ല,
മരണത്തെ കുറിച്ചോർത്ത് പേടിയുമില്ല. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment