---------------------------------------
✍🏻 *മിനിക്കഥ* [ *112* ]📝
-----------------------------------------
കൂരയുടെ അരികിൽ എന്തോ കിടക്കുന്നു, എടുത്ത് നോക്കിയപ്പോൾ ഒരു രൂപം വേഗം നിലത്തേക്കിട്ടു ആളെ വിളിച്ചു കൂട്ടി, അത്ഭുതകരമായ കാഴ്ച്ച.
എല്ലാവരും ആ രൂപങ്ങളെ നോക്കി പേടിച്ചു.
അതെല്ലാം വ്യത്യസ്തമായ രൂപങ്ങളാണെന്ന് മനസ്സിലാക്കാതെ, അതൊരു കണ്ണാടിയാണെന്ന് തിരിച്ചറിയാതെ ഇന്നും ആ രൂപങ്ങളെ നോക്കി ചിരിക്കുകയും, പേടിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment