---------------------------------------
✍🏻 *മിനിക്കഥ* [ *178* ]📝
-----------------------------------------
വിജയം കീഴടക്കിയവനേ, ജയിച്ചവനേ ഉപദേശിക്കാനുള്ള അർഹതയുള്ളൂ.
ഉപദേശിച്ചിട്ടില്ല ആരെയും ഈ നാൾ വരെ,
ഞാനൊരിക്കലും വിജയം കാണാത്തതുകൊണ്ട് ഒരുപാട്, ഒരുപാട് ഉപദേശങ്ങൾ കേട്ടിട്ടുണ്ട്.
ഒരിക്കൽ മറ്റൊരാളെ ഇതുപോലെ ഉപദേശിക്കാൻ അവസരം കിട്ടും എന്ന പ്രതീക്ഷയോടെ തന്നെ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment