---------------------------------------
✍🏻 *മിനിക്കഥ* [ *199* ]📝
-----------------------------------------
അവസാനനാളിൽ ബാക്കിവെച്ചുപോയ ഒന്നുണ്ടെന്നറിഞ്ഞത് സപ്ലിക്കു വരുമ്പോൾ കണ്ട ആൽമരത്തിൽ കൊത്തിവെച്ച പേരുകൾ കണ്ടപ്പോഴായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment