---------------------------------------
✍🏻 *മിനിക്കഥ* [ *144* ]📝
-----------------------------------------
കല്യാണത്തിനു മുൻപുള്ള പെണ്ണുകാണൽ പ്രച്ഛന്നവേഷം കെട്ടലാണെന്ന് മണിയറയിൽ വെച്ചു ഭാര്യ പറഞ്ഞു,
ആദ്യം എനിക്ക് ഇഷ്ടപ്പെടണം,
പിന്നെ വീട്ടുകാർക്ക് ഇഷ്ടപ്പെടണം,
പിന്നെ കുടുംബക്കാർക്കും,
സ്റ്റേജിൽ മാറി മാറി അഭിനയിക്കുന്നത് ഭാര്യയും, ഭർത്താവും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment