---------------------------------------
✍🏻 *മിനിക്കഥ* [ *196* ]📝
-----------------------------------------
മനുഷ്യരെല്ലാവരും സാഹിത്യകാരന്മാരാണ് അവരുടെ ജീവിതം ഒരു നീണ്ടകഥയും, ചില ചില സംഭവങ്ങൾ ചെറുകഥയുമാകുന്നു, ജീവിത തിരക്കുകൾക്കിടയിൽ അല്പസമയം ചിലവഴിച്ചു പേപ്പറിൽ പേന മുത്തമിട്ടാൽ ഓരോ മനുഷ്യരും സാഹിത്യകാരന്മാരാകുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment