---------------------------------------
✍🏻 *മിനിക്കഥ* [ *152* ]📝
-----------------------------------------
ഭൂമിക്കൊരു താളമുണ്ട്, ഭൂമിയിലുള്ള എല്ലാത്തിനെയും വീക്ഷിക്കാനും, നിരീക്ഷിക്കാനും, അതിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയണം. അത് ജീവിതങ്ങൾ ആയാൽ പോലും.
ചില ജീവിതങ്ങൾക്ക് തീരെ സൗന്ദര്യം ഉണ്ടാവില്ല,
ചിലത് സൗന്ദര്യം കൂടും,
എങ്കിലും ജീവിതങ്ങളെല്ലാം നമുക്ക് കാട്ടി തരുന്ന അനുഭവ പാഠവങ്ങൾ ചെറുതൊന്നുമല്ല.
ആ പാഠങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഇന്ന് സന്തോഷമായി നമുക്കിവിടെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment