---------------------------------------
✍🏻 *മിനിക്കഥ* [ *162* ]📝
-----------------------------------------
സമ്മർദ്ദമായിരുന്നു PSC എക്സാമെഴുതാൻ ഒരേ സമയം വീട്ടിൽ നിന്നും, കുടുംബക്കാരിൽ നിന്നും,
പഠിച്ചു പഠിച്ചു, എഴുതി എഴുതി, എല്ലാവർക്കും സന്തോഷമായി ജോലികിട്ടി.
അതോടെ കഴിഞ്ഞു എന്ന് വിചാരിച്ചതാ PSC. പക്ഷെ വീണ്ടും അതേ വാക്കുകൾ, എന്താ സംഭവം കിട്ടിയ ജോലിയിൽ നിന്നും പ്രൊമോഷൻ കിട്ടാൻ വീണ്ടും PSC എക്സാം എഴുതണമത്രേ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment