---------------------------------------
✍🏻 *മിനിക്കഥ* [ *151* ]📝
-----------------------------------------
ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കാൻ ശ്രെമിക്കുകയാണ്,
പുതിയ ഞാനായി വീണ്ടും ഉടലെടുക്കുമ്പോൾ രക്തത്തിൽ ചേർന്ന എന്റെ സ്വഭാവം വീണ്ടും ഉയർത്തെഴുന്നേറ്റു തെറ്റുകൾ ചെയ്യുന്ന ഓരോ നിമിഷവും ഞാൻ വീണ്ടും, വീണ്ടും എന്നെ തന്നെ മറക്കാൻ ശ്രെമിക്കുകയാണ്. ഓർക്കാനാഗ്രഹിക്കാത്ത വിധത്തിൽ മറക്കാൻ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment