---------------------------------------
✍🏻 *മിനിക്കഥ* [ *176* ]📝
-----------------------------------------
നിരീശ്വരവാദിയായ ഞാൻ ഞാനൊരു നിരീശ്വരവാദിയാണെന്ന് പറഞ്ഞു നടക്കാൻ ഇഷ്ടമില്ലാത്തവനായിരുന്നു.
ചെറുപ്പത്തിലെ അന്ധവിശ്വാസത്തിൽ വളരുമ്പോൾ നീ ചെറിയ കുട്ടിയാണ് ബോധം വെക്കുമ്പോൾ ശരിയാകും എന്ന് പറഞ്ഞവർ ഇപ്പോ പറയുന്നത് നീ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment