---------------------------------------
✍🏻 *മിനിക്കഥ* [ *101* ]📝
-----------------------------------------
സ്നേഹിച്ച പെണ്ണ്
കുടുംബത്തിലെ ഏട്ടന്മാരുടെ പെണ്ണാവുന്നതുവരെ കാമുകിയായി അഭിനയിച്ചു.
പിന്നങ്ങോട്ട് ഉറ്റ സുഹൃത്തും, എന്തും തുറന്നുപറയാനുള്ള ഒരാളായി മാത്രം തീർന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment