---------------------------------------
✍🏻 *മിനിക്കഥ* [ *85* ]📝
-----------------------------------------
ആഗ്രഹമായിരുന്നെനിക്ക്
ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ, നല്ലൊരു സ്കൂളിൽ പഠിക്കാൻ, ഉറ്റ ചങ്ങാതിയോടൊപ്പം കൂട്ടുകൂടാൻ,
ഒരു കുടിലിലാണെങ്കിലും ഒരു കുടുംബത്തോടെ ജീവിക്കാൻ,
അവസാനം എന്റെ മരണശേഷം ആരേലും എനിക്കുവേണ്ടി ഒരു തുള്ളി കണ്ണുനീർ പൊഴിക്കാൻ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment