---------------------------------------
✍🏻 *മിനിക്കഥ* [ *86* ]📝
-----------------------------------------
പഠനം നിർത്തേണ്ടി വന്നതിൽ ഒരുപാട് വിമ്മിഷ്ട്ടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,
അതിൽ നിന്നെല്ലാം ഒരു കരകയറ്റമായിരുന്നു ജോലിതേടിയുള്ള യാത്ര,
ആ യാത്രയിൽ എനിക്ക് നഷ്ട്ടമായത് കലാലയജീവിതവും, ഒരുപാട് ജീവിത സ്വപ്നങ്ങളുമായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment