---------------------------------------
✍🏻 *മിനിക്കഥ* [ *93* ]📝
-----------------------------------------
അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് സൗന്ദര്യം കുറവായിരിക്കും.
അതായിരുന്നു ഉപ്പാന്റെ ഉപദേശം പലപ്പോഴും ഇഷ്ടപ്പെടാതെ പോയത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment