---------------------------------------
✍🏻 *മിനിക്കഥ* [ *81* ]📝
-----------------------------------------
ഓടിട്ട സൗകര്യമുള്ള കൊച്ചു വീട്,
തൊടിയിൽ കൃഷിയുണ്ട്, വാഴയും, പയറും, കുരുമുളകും, കുമ്പളവും, വെള്ളരിയും, തക്കാളിയും, ഓമക്കായും, ഇരുമ്പാമ്പുളിയും അടങ്ങുന്ന കൊച്ചു കൃഷി തോട്ടവുമുണ്ട്.
അമ്മയും, അച്ഛനും, ചേച്ചിയും, ഏട്ടനും, അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണെന്റേത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment