---------------------------------------
✍🏻 *മിനിക്കഥ* [ *80* ]📝
-----------------------------------------
പാലക്കാട് നിന്നും ജോലിതേടി കൊല്ലത്തേക്ക് യാത്രതിരിക്കുമ്പോൾ എനിക്ക് പത്തൊൻപത് വയസ്സ് മാത്രമേ പ്രായം ഉള്ളൂ.
ആ യാത്രയാണ് ഇന്നിങ്ങനെ നിങ്ങളുടെ മുന്നിൽ ഇരിക്കാനും, നിങ്ങൾ ഇന്റർവ്യൂ എടുക്കാൻ വന്നതിനും കാരണമായത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment