---------------------------------------
✍🏻 *മിനിക്കഥ* [ *82* ]📝
-----------------------------------------
ട്രയിനിലെ ബർത്തിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ താഴത്തെ നീലക്കണ്ണുള്ള ഒരു സുന്ദരി എന്നെ തന്നെ നോക്കുന്നു.
കണ്ണുകൾ തമ്മിൽ കൂട്ടിയിണക്കി, അവളുടെ അമ്മ അപ്പുറത്ത് നില്പ്പ്പുണ്ട്. അനിയനും കൂടെ തന്നെ ഉണ്ട്.
എങ്കിലും ഇറങ്ങുന്നതുവരെ കണ്ണുകണ്ണാൽ ഞങ്ങൾ സ്വപ്‍നംലോകം തീർത്തു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment