---------------------------------------
✍🏻 *മിനിക്കഥ* [ *83* ]📝
-----------------------------------------
സമൂഹത്തിനുവേണ്ടി എന്തെങ്കിലും പ്രവർത്തികൾ ചെയ്തവരെ ഒർക്കുവാനും, അവരുടെ ജീവിത കഥയെ മനസ്സിലാക്കുവാനുമാണ് ആത്മകഥയും, ജീവചരിത്രവുമെല്ലാം ഞാൻ വായിക്കുന്നത്.
ഇനി എന്റെ ജീവചരിത്രം ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്ന് കരുതിയാണ് ഈ വാർധക്യത്തിൽ കഴിഞ്ഞുപോയ കാലങ്ങൾ തൂലികയിൽ കുറിക്കുന്നതും, അത് പ്രസിദ്ധീകരിക്കപ്പെടാൻ ഒരുങ്ങുന്നതും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment