---------------------------------------
✍🏻 *മിനിക്കഥ* [ *88* ]📝
-----------------------------------------
അയ്യാൾ നല്ല ഉറക്കത്തിലാണ്,
പോക്കറ്റിലുള്ള പേഴ്‌സ് ഒരുപാട് തവണ എടുക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല,
ഒടുവിൽ എടുത്തപ്പോഴാണ് അയ്യാൾ എഴുന്നേറ്റ് എന്നെ കള്ളനെന്ന് മുദ്രകുത്തിയത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment