---------------------------------------
✍🏻 *മിനിക്കഥ* [ *96* ]📝
-----------------------------------------
ട്രയിനിലെ ബർത്തിൽ ലഗേജ് വെക്കുന്ന സ്ഥലത്ത് കിടക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ബർത്തിൽ നിന്നും താഴത്തേക്ക് ഇറങ്ങി സംസാരിച്ചപ്പോൾ കവി അയ്യപ്പന്റെ കൂടുതൽ അനുഭവങ്ങൾ കിട്ടി,
ആ അനുഭവങ്ങൾ അയവിറക്കാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment