---------------------------------------
✍🏻 *മിനിക്കഥ* [ *55* ]📝
-----------------------------------------
ഡിപ്ലോമ കഴിഞ്ഞു ജോലിക്കായി ബോംബെ പോയി,
അവർക്ക് എഗ്രിമെന്റ് വേണമെത്രെ ആ കടലിന്റെ നടുവിൽ പോയി രണ്ടുവർഷം ജോലിചെയ്യാൻ, പറ്റില്ലെന്ന് പറഞ്ഞിറങ്ങി പോന്നു, നേരെ നാട്ടിലേക്കു.
സത്യത്തിൽ വീടുവിട്ട് നിൽക്കുക എന്നത് എനിക്ക് പറഞ്ഞതല്ല,
വീടു വിട്ടു നിന്നില്ലെങ്കിലുള്ള വീട്ടുകാരുടെ സമ്മർദ്ദം പറയാനും വയ്യ,
എന്തായാലും ഇനി ഇവിടെ ജോലി തിരയണം. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment